
മുണ്ടക്കയം : തെക്കേമല കൊരട്ടിയിൽ പരേതനായ തോമസിന്റെ ഭാര്യ ത്രേസ്യാമ്മ തോമസ് (93) നിര്യാതയായി. മക്കൾ : മറിയാമ്മ, ത്രേസ്യാമ്മ, ഏലിയാമ്മ, ജയ്നമ്മ. മരുമക്കൾ : മത്തച്ചൻ കാരയ്ക്കാട്ട് വെള്ളിലാംകണ്ടം, അപ്പച്ചൻ മേലേട്ട് തെക്കേമല,ജോസഫ് കോരനാട്ട് തെക്കേമല, റെജി താന്നിമൂട്ടിൽ മുണ്ടക്കയം. സംസ്കാരം ഇന്ന് 11 ന് തെക്കേമല സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.