kobshosammajoseph

കുറിച്ചി : വേലംകടവിൽ ശോശാമ്മ ജോസഫ് (77) നി​ര്യാ​ത​യാ​യി. റാന്നി കല്ലുരുമ്പിൽ (തലപ്പാല ) കുടുംബാംഗം. ഭർത്താവ് : പരേതനായ വി.സി. ജോസഫ്. മക്കൾ : മനു (യു. കെ), മഞ്ചു. മരുമക്കൾ : കല്ലിശേരിയിൽ തേവരുഴത്തിൽ കൊച്ചുമോൻ (യു.കെ), കുറിച്ചി വാഴുത്രയിൽ പരേതനായ വി.എസ്. ജേക്കബ്ക്കു​ട്ടി. സംസ്‌കാരം നാളെ 11.30 ന് കുറിച്ചി മാർ ഇഗ്‌നാത്തിയോസ് ക്‌നാനായ പള്ളി​യിൽ.