kobjayachandhran

പൂഞ്ഞാർ: പൂഞ്ഞാർ സൗത്ത് (കല്ലേക്കുളം) കരുവാച്ചാറ്റ് (വള്ളിക്കാപ്പിൽ) ജയചന്ദ്രൻ (52)നി​ര്യാ​ത​നായി. ഭാര്യ : പ്രീത കല്ലേക്കുളം ചാമക്കാലായിൽ കുടുംബാംഗം. മകൾ : പ്രീജ ജയചന്ദ്രൻ. സംസ്​കാ​രം ഇന്ന് 2 ന് വീട്ടുവളപ്പിൽ.