കൊച്ചിയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ആൺകുട്ടികളുടെ പോൾവാട്ടിൽ സ്വർണ്ണം നേടുന്ന കോട്ടയത്തിന്റെ മിലൻ സാബു.