milan-

കൊച്ചിയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ആൺകുട്ടികളുടെ പോൾവാട്ടിൽ സ്വർണ്ണം നേടിയ മിലൻ സാബുവിനൊപ്പം സന്തോഷം പങ്കിടുന്ന അമ്മ ഷീജയും സഹോദരങ്ങളായ മെൽബിനും,മെൽബയും.