golden-kiss-

പൊൻമുത്തം... കൊച്ചിയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ആൺകുട്ടികളുടെ പോൾവാട്ടിൽ കോട്ടയത്തിന്റെ മിലൻ സാബു സ്വർണം നേടിയപ്പോൾ ഗ്രൗണ്ടിന് വെളിയിൽ നിന്ന് മുത്തം നൽകുന്ന അമ്മ ഷീജ സാബു.