kobjagathamma

കടനാട് : ഒട്ടുവഴിക്കൽ ജഗദമ്മ പുരുഷോത്തമൻ (74) നി​ര്യാ​ത​യാ​യി. ക്യാൻസർ ചികിത്സാരംഗത്തെ വിദഗ്ദ്ധനായിരുന്ന പരേതനായ ഡോ.ജി.പുരുഷോത്തമന്റെ ഭാര്യയാണ്. പരേത കൊല്ലാട് ഐക്കര പുറക്കാട്ട് കൂടുംബാഗം. മക്കൾ : ഡോ. പി. പ്രവീൺ, ഡോ.പി.പ്രമോദ്. മരുമക്കൾ : ജിഷ പ്രവീൺ (അനുമോൾ), ഡോ. മീര പ്രമോദ്. സംസ്‌കാരം ഇ​ന്ന് 2 ന് വീട്ടുവളപ്പിൽ.