kobsukumaran

കുമര​കം : വെളിയം ഭാഗത്ത് നാരകത്രച്ചിറ വീട്ടിൽ സുകുമാരൻ (കുഞ്ഞച്ചി 80) നിര്യാതനായി.ഭാര്യ: വിലാസിനി വടവാതൂർ തെക്കേപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: സുനിൽ, സുധീ​ഷ് .സംസ്‌കാ​രം നടത്തി.