
ഇത്തിത്താനം: കൂട്ടുമ്മേൽ ഔസേപ്പ് തോമസ് (ഔതകുട്ടി, 90) നിര്യാതനായി. ഭാര്യ : മേരിക്കുട്ടി. മക്കൾ: ഷാജി, മോളികുട്ടി (റിട്ട.അദ്ധ്യാപിക), ജോമോൻ, ഷിജി. മരുമക്കൾ : ബ്ലെസി മറ്റത്തിൽ, തോമസ്കുട്ടി, റീന വടക്കനാട്ട്, പരേതനായ മാത്തുകുട്ടി. സംസ്‌കാരം ഇന്ന് 2.30ന് ഇത്തിത്താനം സെന്റ് മേരീസ് ദേവാലയത്തിൽ.