കൊച്ചിയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ അണ്ടർ 52 കിലോഗ്രാം പെൺകുട്ടികളുടെ തായ്‌ക്വോണ്ടോ മത്സരത്തിൽ സ്വർണ്ണം നേടിയ തിരുവനന്തപുരത്തിൻ്റെ ശ്രിനന്ദന.