muhammad-sinan-

കൊച്ചിയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ അണ്ടർ 45 കിലോഗ്രാം സീനിയർ ആൺകുട്ടികളുടെ തായ്‌ക്വോണ്ടോ മത്സരത്തിൽ സ്വർണ്ണം നേടിയ മലപ്പുറത്തിൻ്റെ മുഹമ്മദ് സിനാൻ.