aret

ആകാംഷയോടെ... ശിശുദിനാഘോഷങ്ങളുടെ ഭാഗമായി കോട്ടയം കുട്ടികളുടെ ലൈബ്രറി & ജവഹർ ബാലഭവന്റെ നേതൃത്വത്തിൽ നടത്തിയ ചിത്രരചനാ മത്സരത്തിൽ കുട്ടികൾ പങ്കെടുക്കുമ്പോൾ വെളിയിൽ ആകാംഷയോടെ നോക്കി നിൽക്കുന്ന രക്ഷിതാക്കൾ