
നെടുംകുന്നം : ഒറ്റപ്പുരക്കൽ പരേതനായ ചെല്ലപ്പൻ ആചാരിയുടെ ഭാര്യ ഗൗരിക്കുട്ടിയമ്മ (95) നിര്യാതയായി. മക്കൾ: ലീലാമണി, ശാന്തകുമാരി, രമണി, പുഷ്പലത, വിനോദ് കുമാർ, സന്തോഷ് കുമാർ, പരേതനായ വിജയപ്പൻ. മരുമക്കൾ : വിശ്വനാഥൻ, ഒ.ആർ രവി, രാധാകൃഷ്ണൻ, സുമ, പരേതരായ ഗോപിനാഥൻ, വിജയമ്മ, മിനി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.