കോട്ടയം: ഐ.ബി.പി.എസ്, ആർ.ആർ.ബി മെയിൻ എക്‌സാമിനേഷൻ വിജയിച്ചവർക്ക് കെ.ജി.ബിയിലെ അംഗീകൃത സംഘടനയുടെ ആഭിമുഖ്യത്തിൽ നാളെ രാവിലെ 10 ന് എൻ.ജി.ഒ. യൂണിയൻ ഹാളിൽ സൗജന്യ മോക്ക് ഇന്റർവ്യൂ നടക്കും. പ്രൊഫഷണൽ വ്യക്തിത്വങ്ങൾ നേതൃത്വം നൽകും. ഫോൺ: 9447964919, 9544470385, 904811177.