ashley

പാമ്പാടി: വെള്ളൂർ പഴൂപ്പറമ്പിൽ വീട്ടിൽ പി.വി രമണന്റെ മകൾ ആഷ്‌ലി രമണൻ (26) നിര്യാതയായി. മാതാവ് : വിജയമ്മ. സഹോദരി : ആഷ്മി. സംസ്‌കാരം ഇന്ന് ഉച്ചക്കഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ.