പാലാ: മാർസ്ലീവാ മെഡിസിറ്റിയുടെയും കരൂർ യുണിറ്റ് പിതൃവേദിയുടെയും, മാത്യവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 5ന് കരൂർ പള്ളി പാരിഷ്ഹാളിൽ പക്ഷാഘാത ബോധവത്ക്കരണ സെമിനാർ നടത്തും. മാർസ്ലീവാ മെഡിസിറ്റിയിലെ ന്യൂറോ വിഭാഗത്തിലെ വിവിധ ഡോക്ടർമാർ ക്ലാസുകൾ നയിക്കും.