പള്ളം: എസ്.എൻ.ഡി.പി യോഗം പള്ളം 28 എ ശാഖാ ഗുരുദേവ, ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രങ്ങളിലെ മകരച്ചതയ തൈപ്പൂയ മഹോത്സവങ്ങളെക്കുറിച്ച് ആലോചിക്കുന്നതിന് ഇന്ന് രാവിലെ 10ന് ഗുരുദേവ ഹാളിൽ പൊതുയോഗം ചേരും. ശാഖാ പ്രസിഡന്റ് രാഘവൻ മണലേൽ അദ്ധ്യക്ഷത വഹിക്കും.