aj-mathew

അത് ലറ്റിക്ക് ഫെഡറേഷൻ ഓഫ് ഇന്ത്യ കേരളയുടെ നേതൃത്വത്തിൽ പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടത്തുന്ന സംസ്ഥാന വെറ്ററൻസ് ചാമ്പ്യൻഷിപ്പിൽ എൺപത് വയസിന് മുകളിലുള്ളവരുടെ 400 മീറ്റർ ഓട്ടത്തിൽ മുണ്ടക്കയം സ്വദേശി എ.ജെ.മാത്യു ഒന്നാം സ്ഥാനം നേടുന്നു. 100,200,400,മീറ്റർ മത്സരത്തിലും ഒന്നാം സ്ഥാനം നേടി