kbmariyakutty

നെച്ചിപ്പുഴൂർ : മുറിയമ്പിക്കുന്നേൽ പരേതനായ ആഗസ്തിയുടെ ഭാര്യ മറിയക്കുട്ടി (കുട്ടിയമ്മ,​89) നിര്യാതയാ​യി. ചിറ്റാർ മുഞ്ഞനാട്ട് കുടുംബാം​ഗം. മക്കൾ : ജോർജ്, നോബിൾ ജാൻസി, ബിനോയി, ജിജി, ബിനീഷ്, പരേതരായ തങ്കച്ചൻ, റോ​സമ്മ. മരുമക്കൾ : ഫിലോമിന, ബേബിച്ചൻ, ജോജോ, പ്രീതി, ആഷ്‌​ലി, ഷീബ, പരേതനായ ത​ങ്കച്ചൻ. സംസ്​കാരം ഇന്ന് 11 ന് കരൂർ തിരുഹൃദയ പള്ളി സെമിത്തേരിയിൽ.