ഇടയിരിപ്പുഴ : അരവിന്ദ ഭവനത്തിൽ പ്രസന്ന കുമാറിന്റെ ഭാര്യ രാധാമണിയമ്മ (69) നിര്യാതയായി. റാന്നി പറപ്പള്ളി കുടുംബാംഗം.മക്കൾ : അരവിന്ദൻ,രമ്യ.മരുമകൻ ഹരി. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.