കുമരകം : നാരകത്ര ഭാഗത്ത് കല്ലുപുരയ്ക്കൽ വീട്ടിൽ ബൈജുവിന്റെ ഭാര്യ മായ (50) നിര്യാതയായി.പരേത കുമരകം പുതുവീട്ടിൽ കുടുംബാംഗമാണ്.മക്കൾ:അമ്പാടി, അഭിജിത്ത്.സംസ്കാരം : ഇന്ന് 11 ന് വീട്ടുവളപ്പിൽ.