
പുലിക്കല്ല് : കന്നുകെട്ടയിൽ എം.സി.തങ്കച്ചൻ (66) നിര്യാതനായി. ഭാര്യ : റോസമ്മ. മക്കൾ : സജിത, സുജിത്ത്, തോമസ്. മരുമക്കൾ : മാത്യു വർഗീസ്, റോസിലി, മെൽസിൽ. സംസ്കാരം പുലിക്കലുള്ള സഹോദരൻ ജോണിന്റെ വസതിയിലെശുശ്രൂഷയ്ക്ക് ശേഷം ഇന്ന് 11 ന് കറിക്കാട്ടൂർ സെന്റ് ജോസഫ് സെമിത്തേരിയിൽ.