കല്ലറ: മുരളീധരവിലാസത്തിൽ മുരളീധര കൈമൾ (77) നിര്യാതനായി. ഭാര്യ:രാധാമണി വേങ്ങത്താനം കോഴിപ്പിള്ളി. മക്കൾ: ബ്രിജേഷ് (കേരള ഹൗസ് ഡൽഹി), സബിത. മരുമക്കൾ:അമ്പിളി (എ.ഐ.ഐ.എം.എസ് ഡൽഹി ), പ്രദീപ് കുമാർ (വനംവകുപ്പ്). സംസ്‌കാരം നടത്തി. സഞ്ചയനം 15ന് രാവിലെ 10ന്.