escalator

വികസന യാത്ര...കോട്ടയം റെയിൽവേ സ്റ്റേഷനിലെ ഗുഡ് ഷെഡ് റോഡിൽ നിർമ്മിച്ച രണ്ടാം പ്രവേശന കവാടത്തിലെ എസ്കലേറ്ററിന്റെ ഉദ്‌ഘാടനം ചെയ്ത ശേഷം കേന്ദ്ര മന്ത്രി ജോർജ് കുര്യൻ എസ്കലേറ്ററിൽ കയറി വരുന്നു.എം.പി,മാരായ ജോസ് കെ.മാണിയും ഫ്രാൻസിസ് ജോർജും സമീപം