ചെങ്ങളം: ഇടക്കരിച്ചിറ ഓമനക്കുട്ടൻ (75) നിര്യാതനായി. കുമരകം പാണ്ടൻ ബസാർ ചെപ്പന്നൂർക്കളത്തിൽ കുടുംബാംഗം. ഭാര്യ : ചെങ്ങളം ഇടക്കരിചിറ വീട്ടിൽ ശോഭന. മക്കൾ : വരുൺ, അരുൺ. മരുമക്കൾ : മഞ്ജു, വിദ്യ. സംസ്‌കാരം നടത്തി.