desa

ശബരിമല തീർഥാടകർക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആരംഭിച്ച ഹെൽപ്പ് ഡെസ്‌ക് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യുന്നു.സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ,പ്രിൻസിപ്പൽ ഡോ.വർഗീസ് പി. പുന്നൂസ്, തഹസിൽദാർ എസ്.എൻ. അനിൽകുമാർ തുടങ്ങിയവർ സമീപം