കുഴി മൂടി കെണിയൊരുക്കി.... കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിന് മുൻപിലെ നടപ്പാതയിലെ കുഴി മൂടാനായി സ്ലാബ് പൊക്കി വെച്ചിരിക്കുന്നു.ഉയർന്ന് നിൽക്കുന്ന സ്ലാമ്പിൽ യാത്രക്കാരുടെ കാൽ തട്ടുന്നത് പതിവാണ്