
പയ്യപ്പാടി :കുറ്റിപ്പുറത്ത് തോമസ് പുന്നൂസ്(സജി, 55)നിര്യാതനായി. ഭാര്യ : ജിലു തോമസ്, കാനം മമ്പലത്തൂശ്ശേരിൽ. മക്കൾ : സാം തോമസ്( കെ. എസ്. ഇ.ബി പള്ളിക്കത്തോട്),സഞ്ജു അന്നാ തോമസ്. സംസ്കാരം ഇന്ന് 10.30 ന് വെള്ളുക്കുട്ട സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ.