kobpgvasu

പുതുപ്പ​ള്ളി : പെരുങ്കാവുങ്കൽ പി. ജി. വാസു (80 ,കുഞ്ഞുമോൻ )നിര്യാതനായി. ഭാ​ര്യ : വത്സമ്മ പേരൂർ വടക്കേൽ കുടുംബാംഗമാണ്. മകൾ : ​ബീന പി. വി. മരുമകൻ : പി. ജി. അശോക് കു​മാർ. സഹോദരങ്ങൾ : പി.ജി. രാജപ്പൻ പി.ജി. ചെല്ലമ്മ കൂരോപ്പട,പരേതയായ ഭവാനി മാങ്ങാനം, പിജി ഉത്തമൻ ,പി ജി സരള ചെങ്ങളം, പി ജി രാജു.സംസ്‌കാരം ഇന്ന് 1 ന് വീട്ടുവളപ്പിൽ.