
അമയന്നൂർ: ഒറവയ്ക്കൽ കാവുങ്കൽ വീട്ടിൽ പരേതനായ ജോഷ്വായുടെ ഭാര്യ ഏലിയാമ്മ ജോഷ്വാ (കുഞ്ഞമ്മ, 92) നിര്യാതയായി. പരേത മാലം മരങ്ങാട്ടിൽ കുടുംബാംഗം. മക്കൾ: മറിയാമ്മ (ചിന്നമ്മ ),ഐസക് (അച്ചൻകുഞ്ഞ്), മാർഗരറ്റ് (ലീലാമ്മ) ജോസഫ് (ബേബിച്ചൻ), ഷേർളി (കൊച്ചുമോൾ മാർത്താണ്ഡം) , പരേതരായ റോസമ്മ, ഫ്രാൻസിസ്, കൊച്ചുമോൻ. മരുമക്കൾ: ജോസഫ് (കുഞ്ഞുമോൻ, കളത്തുപറമ്പിൽ), റെജി ഐസക് (കൊല്ലം പറ മ്പിൽ), ജോസ് ( പുളിക്കത്തോപ്പിൽ), ലൈല (പുത്തൻപറമ്പിൽ), സാലി (കൊച്ചുപറമ്പിൽ),പരേതനായ രാജു. സംസ്കാരം ഇന്ന് 3 ന് അമയന്നൂർ സേക്രഡ് ഹാർട്ട് റോമൻ കാത്തലിക് ചർച്ച് സെമത്തേരിയിൽ.