പാലാ: സി.പി.എം പാലാ ഏരിയാ സമ്മേളനം 18 മുതൽ 21 വരെ നടക്കും. 18ന് വൈകിട്ട് 6ന് പാലാ കുരിശുപള്ളി ജംഗ്ഷനിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനം കവി ഏഴാച്ചേരി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. രാത്രി 7ന് പുരോഗമന കലാസാഹിത്യസംഘത്തിന്റെ ഗാനമേള നടക്കും.