പൊൻകുന്നം:ഗുരുധർമ്മപ്രചരണസഭ കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശിവഗിരി തീർത്ഥാടന വിളംബര

സമ്മേളനം ഇന്ന് നടക്കും.അട്ടിക്കൽ ഗുരുബിൽഡിംഗിൽ ഉച്ചകഴിഞ്ഞ് 3ന് ജില്ലാ പ്രസിഡന്റ് സോഫി വാസുദേവിന്റെ അദ്ധ്യക്ഷതയിൽ സ്വാമി സച്ചിതാനന്ദ ഉദ്ഘാടനം ചെയ്യും.സഭാ നേതാക്കളായ ഇ.എം.സോമനാഥൻ,ബിജുവാസ്,ബാബുരാജ് വട്ടോടി,വി.കെ.സജീവ്,ജയശ്രീ സുരേഷ്,പി.കെ.മോഹനകുമാർ,സുകുമാരൻ വാകത്താനം,ഷാജുകുാർ,രാധാമണി,അനുജസ്വാതി,ഷീലാകുാരി എന്നവർ പ്രസംഗിക്കും.