മുണ്ടക്കയം: എസ്.എൻ.ഡി.പി യോഗം മുണ്ടക്കയം സൗത്ത് 2431ാം ശാഖയിലെ വിശേഷാൽ പൊതുയോഗം ഇന്ന് 2.30 ന് ശാഖാ പ്രാർത്ഥന ഹാളിൽ നടക്കും. ശാഖാ പ്രസിഡന്റ് മിനി ബാബുവിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ ഹൈറേഞ്ച് യൂണിയൻ ഭാരവാഹികൾ പങ്കെടുക്കുമെന്ന് ശാഖ വൈസ് പ്രസിഡന്റ് മജുമോൻ, സെക്രട്ടറി പി.എൻ രവി എന്നിവർ അറിയിച്ചു.