ലബ്ബക്കട : പടിഞ്ഞാറേക്കര എബ്രാഹം ഫിലിപ്പോസ് (94) നിര്യാതനായി. ഭാര്യ: റാഹേൽ പൈയക്കര കുടുംബാംഗം. മക്കൾ : കൂഞ്ഞ്, കുഞ്ഞൂഞ്ഞ്, ജോർജ്ജ്കുട്ടി, ബാബു, സാലിക്കുട്ടി. സംസ്‌കാരം ഇന്ന് 2 ന് നരിയൻപാറ സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ.