
കുറവിലങ്ങാട് : പുളിക്കൽ പരേതനായ പി.റ്റി.തോമസിന്റെ ഭാര്യ ചിന്നമ്മ തോമസ് (94) നിര്യാതയായി. മാന്നാനം തടത്തിൽ പറമ്പിൽ കുടുംബാംഗം.മക്കൾ : ഷീബ തോമസ് കൊട്ടുവിരുത്തിൽ ഏറ്റുമാനൂർ,യൂഗേഷ് തോമസ് (ബെന്നി) പുളിക്കൻസ് ഗാർമെന്റ്സ് കുറവിലങ്ങാട്. സംസ്കാരം ഇന്ന് 1 ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്ക്കോപ്പൽ മർത്ത്മറിയം തീർത്ഥാടന ദേവാലയ സെമിത്തേരിയിൽ.