
പ്രതിഷേധത്തുഴ... കോട്ടയം താഴത്തങ്ങാടിയിൽ സി.ബി.എൽ മത്സരത്തിനിടെ കനത്തമഴയിൽ തുഴയേണ്ടിവന്നതുമൂലം മികച്ച ടൈമിൽ ഫിനിഷ് ചെയ്യാൻ കഴിഞ്ഞില്ലെന്ന് ആരോപിച്ച് ഇരുട്ടുകുത്തി വള്ളങ്ങളുടെ മത്സരം നടക്കവേ ആറിനു കുറുകെ നടുഭാഗം ചുണ്ടനിട്ട് പ്രതിഷേധിക്കുന്ന കുമരകം ടൗൺ ബോട്ട് ക്ലബ്.