track-

കോട്ടയം താഴത്തങ്ങാടിയിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരത്തിൽ കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടൻ ഫൈനലിൽ പ്രവേശിക്കാത്തതിൽ പ്രതിഷേധിച്ച് ഫിനിഷിംഗ് പോയിന്റിൽ അടയാളപ്പെടുത്തിയിരിക്കുന്ന ട്രാക്കുകൾ എടുത്തുമാറ്റുന്ന നാട്ടുകാർ.