കോട്ടയം ജില്ലാ പൊലീസിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ശബരിമല യാത്ര - സുരക്ഷിത യാത്രയുടെ ക്യൂആർ കോഡ് പ്രകാശനം മന്ത്രി വിഎൻ വാസവൻ നിർവഹിക്കുന്നു.ജിലാപോലീസ്‌മേധാവി എ.ഷാഹുൽ ഹമീദ് തുടങ്ങിയവർ സമീപം