പാലാ: സി.പി.എം 24ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള പാലാ ഏരിയ സമ്മേളനത്തിന് നഗരം ഒരുങ്ങി. ഇന്ന് മുതൽ 21 വരെ പാലായിലാണ് സമ്മേളനം. ഇന്ന് വൈകിട്ട് 6ന് പാലാ കുരിശുപള്ളി ജംഗ്ഷനിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനം കവി ഏഴാച്ചേരി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.