t

കോട്ടയം : ഗാന്ധി ദർശൻ വേദി ജില്ലാ സമ്മേളനം എ.ഐ സി സി അംഗം കുര്യൻ ജോയ് ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ പ്രസാദ് കൊണ്ടുപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ കെ ചന്ദ്രമോഹൻ,​ ഡോ. ശോഭ സലിമോൻ, ജസ്റ്റിൻ ബ്രൂസ്, കെ.ഒ. വിജയകുമാർ, കെ.ടി.തോമസ്, വിഷ്ണു ചെമ്മുണ്ടവള്ളി, സജി ഔസേപ്പ് പിച്ചകശേരി, ആന്റണി കടപ്ലാക്കൽ, ഗ്രേഷ്യസ് പോൾ, എ മജീദ് ഖാൻ, വി ഐ അബ്ദുൽകരീം, കെ ജി ഹരിദാസ്, വിശ്വനാഥൻ കുന്നപ്പള്ളി, ജി.എൽ അരവിന്ദ്, ടോമി മണ്ഡപം, ജോസഫ് ടി വർഗീസ്, നിബിൻ, മിഥുൻ തുടങ്ങിയവർ പ്രസംഗിച്ചു.