maryyy

ഓണംതുരുത്ത് : വെളിഞ്ചായിൽ (ചാത്തമ്പടത്തിൽ) പരേതനായ ഇട്ടിക്കുഞ്ഞ് ഫിലിപ്പിന്റെ ഭാര്യ മേരി ഫിലിപ്പ് (94) നിര്യാതയായി. മാന്നാനം വടകര കുടുംബാഗം. മക്കൾ : മേരി ഏബ്രഹാം, വി.പി ലൂക്കോസ്, സാലി ജോസഫ് , ജോയി ഫിലിപ്പ്, സിസ്റ്റർ ലൗസി (കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട്), സിസ്റ്റർ ജിജി (കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട്), സിസ്റ്റർ സാൽവി എസ്.വി.എം. മരുമക്കൾ: എം.എം എബ്രഹാം മീനടത്തുപറമ്പിൽ ബംഗളൂരു, എം.പി ജോസഫ് മഠത്തിൽ കിഴക്കേനട്ടാശ്ശേരി, ആലീസ് ഓണശ്ശേരിൽ മാന്നാനം, ഡെയ്‌സി കണ്ണംച്ചാംപറമ്പിൽ (മുളമറ്റത്തിൽ) കട്ടപ്പന. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് കുറുമുള്ളൂർ സെന്റ് സ്റ്റീഫൻസ് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ.