
കൊല്ലാട് : കൈതയിൽ പരേതനായ എം.ടി.ജോണിന്റെ ഭാര്യ സാറാമ്മ ജോൺ (82) നിര്യാതയായി. പള്ളം ഇല്ലിക്കമാലിയിൽ കുടുംബാംഗം. മക്കൾ : ആനി മാത്യു, സിബി ജോൺ (കോട്ടയം ഈസ്റ്റ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, പള്ളം ബ്ലോക്ക് പഞ്ചായത്തംഗം). മരുമക്കൾ: ജോണിച്ചൻ (ആലുംമൂട്ടിൽ തോട്ടയ്ക്കാട്), സാറാ വറുഗീസ് കായംകുളം (കൺസ്യൂമർ ഫെഡ് റീജിയണൽ ഓഫീസ് കോട്ടയം). സംസ്‌കാരം നാളെ ഒന്നിന് കൊല്ലാട് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളിയിൽ.