
ചാഞ്ഞോടി : പുളിങ്കുന്ന് വല്ലയിൽ കുര്യാക്കോസ് മാത്യു (മാത്തമ്മ,90) നിര്യാതനായി. ഭാര്യ : ത്രേസ്യാമ്മ മാത്യു ചമ്പക്കുളം വഞ്ചിയ്ക്കൽ കുടുംബാംഗം. മക്കൾ : തങ്കമ്മ മാത്യു (റിട്ട. എസ്.ബി.ഐ ), സിസ്റ്റർ ലിസ്സി (നർബോനപുരം), ഗ്രേസമ്മ മാത്യു (റിട്ട. അദ്ധ്യാപിക, സെന്റ് ജോസഫ്സ് യു.പി.എസ് ചമ്പക്കര), ടോമിച്ചൻ മാത്യു (സെന്റ് ആന്റണീസ് ടൈൽസ് കമ്പനി, ബംഗളൂരു), ഫാ. റോജി വല്ലയിൽ (ഹെഡ്മാസ്റ്റർ, എസ്ബി ഹയർ സെക്കൻഡറി സ്കൂൾ ചങ്ങനാശ്ശേരി). മരുമക്കൾ : ജോസഫ് ഫ്രാൻസിസ് അറയ്ക്കൽ തുരുത്തി (ജനറൽ മാനേജർ, മാർഗ്ഗ് ഹോസ്പിറ്റലിറ്റി പ്രൈവറ്റ് ലിമിറ്റഡ് കൊച്ചി), ജോർജ് ജോസഫ് അണിയറ ചമ്പക്കര (ഓറിയന്റൽ ഇൻഷ്വറൻസ്), സിന്ധു സി. തയ്യിൽ ചങ്ങനാശേരി (ടീച്ചർ, സെന്റ് പീറ്റേഴ്സ് എച്ച്.എസ്.എസ് കുറുമ്പനാടം). സംസ്കാരം ഇന്ന് 2 ന് ചാഞ്ഞോടി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.