വയനാട് ദുരന്തത്തിൽ കേരളത്തെ സഹായിക്കാത്ത കേന്ദ്രസർക്കാർ നടപടിക്കെതിരെ കേരളാ യൂത്ത് ഫ്രണ്ട് എമ്മിൻ്റെ നേതൃത്വത്തിൽ കോട്ടയം തിരുനക്കരയിൽ നടത്തിയ യുവ രോഷാഗ്നി പ്രതിഷേധം ജോസ് കെ മാണി എംപി പന്തം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു