കുടക്കച്ചിറ : കുമാരമഠം കെ.എൻ. ഗോപാലൻ (82) നിര്യാതനായി. ഭാര്യ: രാധാ. മക്കൾ : ശകുന്തള, കല, പ്രദീപ്. മരുമക്കൾ : സോമൻ, ശാർങ്ധരൻ, ദീപ. സംസ്‌കാരം നടത്തി.