
ഇടയപ്പള്ളി കോളനി : വലിയപുരയ്ക്കൽ പരേതനായ ചന്ദ്രശേഖരന്റെ മകൻ വി.സി.പ്രദീപ് കുമാർ (38,ജ്ഞിത്ത്) നിര്യാതനായി. മാതാവ് : കുഞ്ഞമ്മ, ഭാര്യ : നിഷ, മക്കൾ : നിവ്യ,നവനീത്,നവീൻ.സഹോദരി : പ്രവിതാകുമാരി. സംസ്കാരം ഇന്ന് 3 ന് മാടപ്പള്ളി പഞ്ചായത്ത് ശ്മശാനത്തിൽ.