പെരിങ്ങുളം: പെരിങ്ങുളം ശ്രീമഹാദേവക്ഷേത്രത്തിലെ ഉത്സവം 19നും 20നും നടക്കും. തന്ത്രി നരമംഗലം ചെറിയ നീലകണ്ഠൻ നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വവും മേൽശാന്തി കൊട്ടാരത്തിൽ കൃഷ്ണകുമാർ സഹകാർമ്മികത്വവും വഹിക്കും.ഇന്ന് 7ന് ഗണപതിഹോമം, ഉച്ചയ്ക്ക് 1ന് അന്നദാനം, വൈകിട്ട് 7ന് തിരുവാതിര പുറപ്പാട് എന്നിവ നടക്കും.