v-joseph

വൈക്കം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വൈക്കത്ത് റേഷൻ വ്യാപാരികൾ കടകളടച്ച് താലൂക്ക് സപ്ലൈ ഓഫീസിന് മുൻപിൽ ധർണ നടത്തി. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറിയും, താലൂക്ക് കോ-ഓർഡിനേഷൻ കമ്മ​റ്റി ചെയർമാനുമായ വി. ജോസഫ് ഉദ്ഘാടനം ചെയ്തു. കോ-ഓർഡിനേഷൻ കമ്മ​റ്റി താലൂക്ക് വൈസ് പ്രസിഡന്റ് ജിൻഷോ ലൂക്കോസ് അദ്ധ്യക്ഷത വഹിച്ചു. കോ ഓർഡിനേഷൻ സെക്രട്ടറി വിജയൻ ഇടയത്ത്, റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഐ.ജോർജ്ജ് കുട്ടി, അജേഷ്.പി നായർ,, എൻ. ജെ.ഷാജി, അശോകൻ, പ്രീതി, അനു തുടങ്ങിയവർ പ്രസംഗിച്ചു.വ