പൊൻകുന്നം : പൊൻകുന്നം സർവീസ് സഹകരണ ബാങ്കിന്റെ 2023-24 സാമ്പത്തിക വർഷത്തെ അംഗങ്ങളുടെ ലാഭവിഹിതം 65 ലക്ഷം രൂപ വിതരണം ചെയ്യും. അംഗങ്ങൾക്ക് തങ്ങളുടെ ഓഹരിക്കനുസരിച്ചുള്ള 20ശതമാനം ലാഭവിഹിതം ബാങ്ക് ഹെഡ് ഓഫീസിലെത്തി കൈപ്പറ്റാമെന്ന് സെക്രട്ടറി അറിയിച്ചു.