
ഇളങ്ങോയി : ആലയ്ക്കൽ അവിരാ വർക്കി (വക്കച്ചൻ, 87) നിര്യാതനായി. ഭാര്യ : എൽസി ജോർജ് (പൂഞ്ഞാർ, ഞരളക്കാട്ട് കുടുംബാംഗം). മക്കൾ : പരേതനായ ജോജി, അനിത, ജിജോ, ഐബി, റെജി, ആശ. മരുമക്കൾ: ജോസി ഒളശ്ശയിൽ (ചങ്ങനാശേരി), ബിജി കാട്ടൂർ (രാമപുരം), ജോർജുകുട്ടി ഞാവള്ളി കൂന്താനം (കൊടുമ്പിടി), സ്മിത മണ്ണൂരെട്ടൊന്നിൽ (പ്ലാശനാൽ), പരേതനായ എബ്രാഹം ജോസ് മണ്ണത്തുക്കാരൻ (മൂവാറ്റുപുഴ). സംസ്കാരം നാളെ 10 ന് ഇളങ്ങോയി മാർ സ്ലീവാ പള്ളിയിൽ.